Post Category
ലേലം
അഗ്നിരക്ഷാ സേവന വകുപ്പ് പാലാ അഗ്നിരക്ഷാ നിലയത്തിലെ ഉപയോഗശൂന്യമായ ടയറുകള്‍, ഫ്‌ളാപ്പുകള്‍ എന്നിവ ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ നിലയത്തില്‍ ലേലം/ടെണ്ടര്‍ നടത്തും. ലേല വസ്തുക്കള്‍ ടെണ്ടര്‍വഴി വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേല തീയതിയുടെ ഒരു പ്രവൃത്തി ദിവസം മുമ്പ് ഉച്ചകഴിഞ്ഞ് മൂന്ന് വരെ നേരിട്ടോ തപാല്‍ വഴിയോ ടെണ്ടര്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2567442
(കെ.ഐ.ഒ.പി.ആര്‍-279/18)
date
- Log in to post comments