Skip to main content

കോവിഡ് 19 പ്രവേശനം നിരോധിച്ചു

കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍ ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. നിരോധനം ലംഘിച്ച് എത്തുന്ന വാഹനങ്ങള്‍, സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആലപ്പാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date