Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

 

അട്ടപ്പാടി ബ്ലോക്കിലെ പുതൂര്‍ ഗ്രാമപഞ്ചായത്തിലെ വിട്ടിയൂരില്‍ ലിഫ്റ്റ് ഇറിഗേഷന്‍ മോഡല്‍ ഹാംലൈറ്റ് പ്രവൃത്തിക്കായി അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 36180 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ മലമ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 20 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

date