Post Category
കോവിഡ് 19 ദൂരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ
കോവിഡ് 19 രോഗപ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഭാവനയായി നല്കി. സൊസൈറ്റി പ്രസിഡന്റ് ജി സാബു, വൈസ് പ്രസിഡന്റ് വിനു സി ശേഖര്‍, സെക്രട്ടറി എ എസ് മനോജ് എന്നിവര്‍ ചേര്‍ന്ന് ചെക്ക് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
date
- Log in to post comments