Post Category
കോവിഡ് 19 12 റീഹാബിലിറ്റേഷന്‍ സെന്റര്‍
കോവിഡ് 19 രോഗബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍ വീടില്ലാത്തവരെയും അനാഥരെയും കണ്ടെത്തി തിരഞ്ഞെടുത്ത കൊറോണ കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്ന നടപടി സജീവം. ഇന്നലെ(ഏപ്രില്‍ 18) കൊല്ലം കോയിക്കല്‍ പകല്‍ വീട്ടില്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. ഇതോടെ ജില്ലയിലെ റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ എണ്ണം 12 ആയി. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ ആകെ 412 പേര്‍ പരിചരണത്തിലുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1158/2020)
date
- Log in to post comments