Skip to main content

കോവിഡ് 19 ഉത്സവ പരിപാടികള്‍ മാറ്റിവച്ചു

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്ന്(മെയ് 3) മുതല്‍ 14 വരെ നടത്താനിരുന്ന ഉത്സവ പരിപാടികള്‍ മാറ്റിവച്ചതായി ഉപദേശക സമിതി പ്രസിഡന്റ് ജി രാധാകൃഷ്ണപിള്ളയും സെക്രട്ടറി അനില്‍കുമാറും അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1266/2020)

 

date