Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശനിയാഴ്ച (മെയ് 9) ലഭിച്ചത് 38,04,775 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും ശനിയാഴ്ച (മെയ് 9) ലഭിച്ചത് 38,04,775 രൂപ. ചെക്ക്/ഡിഡി ഇനത്തിൽ 38,04,775 രൂപയും പണമായി 18,200 രൂപയുമാണ് ലഭിച്ചത്. ഇതോടെ ജില്ലയിൽ നിന്നും 2020 ഏപ്രിൽ മുതൽ മെയ് 9 വരെ സിഎംഡിആർഎഫിലേക്ക് ലഭിച്ച മൊത്തം തുക 6,47,19,191 രൂപയായി.
date
- Log in to post comments