Skip to main content

അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് വൈകുന്നേരം ആറു വരെയുള്ളത്.

 

ചെക് പോസ്റ്റുകള്‍ കടന്നവര്‍ -1535

ഇതുവരെ നല്‍കിയ പാസുകള്‍-2625

ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍-852 

 

വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍

ആര്യങ്കാവ്- 124 

ഇഞ്ചിവിള -42 

കുമളി-502 

മഞ്ചേശ്വരം-182 

മുത്തങ്ങ-62

വാളയാര്‍-623     (

date