Post Category
ഉപന്യാസ മത്സരം
ഉപഭോക്തൃ ബോധവല്‍ക്കരണവുമായി ബന്ധപ്പെ'് സ്കൂള്‍ കു'ികള്‍ക്കായി പെയിന്റിംഗ്, കാര്‍'ൂ, ഉപന്യാസ രചന എീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ 27ന് രാവിലെ 11 മണിക്ക് ചെറുതോണി പോലീസ് സഹകരണസംഘം ഹാളില്‍ നടത്തും. മത്സരങ്ങളില്‍ ഒ്, രണ്ട്, മൂ് സ്ഥാനം ലഭിക്കുവര്‍ക്ക് യഥാക്രമം 1000, 750, 500 രൂപ വീതം ക്യാഷ് അവാര്‍ഡും മെറിറ്റ് സര്'ിഫിക്കറ്റ് നല്‍കും. കു'ികള്‍ ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പല്‍ എിവരില്‍ നിുള്ള സാക്ഷ്യപത്രമോ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡോ സഹിതം അ േദിവസം രാവിലെ 10 മണിക്ക് ഹാജരാകണം.
date
- Log in to post comments