Post Category
ഓൺലൈൻ സെമിനാർ അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം ( അസാപ് )
മെയ് 14 ഉച്ചക്ക് 12 മുതൽ 1.30 വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാറിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
വ്യക്തികത സാമ്പത്തിക ആസൂത്രണം, നിലവിലെ വിപണി സാഹചര്യം, ഇൻഷുറൻസിന്റെ പ്രാധാന്യം, വിരമിക്കൽ ആസൂത്രണം, പഴയ നികുതി വ്യവസ്ഥയും പുതിയവയും തമ്മിലുള്ള വ്യത്യാസം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സെമിനാറിന് ബജാജ് ക്യാപിറ്റൽ ഗ്രൂപ്പ് ഡയറക്ടർ അനിൽ ചോപ്ര നേതൃത്വം നല്‍കും.
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ മുഖേന സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.skillparkkerala.in/webinars എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495999739, 9495999633
date
- Log in to post comments