Skip to main content

സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് സമഗ്രശിക്ഷ കേരളയുടെ ജില്ലയിലെ വിവിധ ബി.ആര്‍.സികളിലും സി.ആര്‍.സികളിലും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 
 ബി.ആര്‍.സി അടിമാലി, ജി.എല്‍.പി.എസ് ഇരുമ്പുപാലം, ജി.എച്ച്.എസ് അ്ടിമാലി, എം.ജി.എല്‍.സി പീച്ചാട്, എസ്.എം.യു.പി.എസ് മാങ്കുളം, കാഞ്ചിയാര്‍ ലൈബ്രറി, അയ്യപ്പന്‍കോവില്‍ ലൈബ്രറി, ബി.ആര്‍.സി കട്ടപ്പന, ശാന്തിഗ്രാം ലൈബ്രറി, ജി.എച്ച്.എസ്.എസ് പതിനാറാംകണ്ടം, പുളിയന്‍മല പളിയക്കുടി, അമ്പലക്കവല എല്‍.ആര്‍.സി, ബി.ആര്‍.സി മൂന്നാര്‍, ജി.എല്‍.പി.എസ് മറയൂര്‍, പീരുമേട് ബി.ആര്‍.സി, ജി.വി.എച്ച്.എസ്.എസ് ആന്റ് റ്റി.റ്റി.ഐ കുമളി, ജി.എല്‍.പി.എസ് വണ്ടിപ്പെരിയാര്‍, ജി.എച്ച്.എസ് പാമ്പനാര്‍, പി.എച്ച്.എസ്.എസ് ഏലപ്പാറ, ജി.റ്റി.എച്ച്.എസ് വളകോട്, ജി.യു.പി.എസ് പെരുവന്താനം, ജി.എച്ച്.എസ്.എസ് കുട്ടിപ്ലാങ്ങാട്, ബി.ആര്‍.സി അറക്കുളം പൈനാവ്, എസ്.സി.വി.ജി.എല്‍.പിഎസ്.എസ് അറക്കുളം, ജി.എച്ച്.എസ് മുട്ടം, ജി.എച്ച്.എസ്.എസ് കുടയത്തൂര്‍, ജി.എല്‍.പി.എസ് കോലാനി, ജി.എച്ച്.എസ് കാഞ്ഞിരമറ്റം, ജി.എല്‍.പി.എസ് കരിങ്കുന്നം, ജി.എല്‍.പി.എസ് കുമാരമംഗലം, എസ്.ജി.യു.പി.എസ് കല്ലാനിക്കല്‍, എസ്.എസ്.എച്ച്.എസ്.എസ് പുറപ്പുഴ, ജി.എല്‍.പി.എസ് അരീക്കുഴ, ജി.വി.എച്ച്.എസ്.എസ് രാജകുമാരി, എം.ബി.വി.എച്ച്.എസ്.എസ് സേനാപതി, ജി.എച്ച്.എസ് ശാന്തന്‍പാറ, ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം, എന്‍.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാര്‍, എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടന്‍മേട്, ജി.എച്ച്.എസ് ഉടുമ്പന്‍ചോല, ജി.റ്റി.എല്‍.പി.എസ് പട്ടയക്കുടി, കൂവക്കണ്ടം വ്യാപാരഭവന്‍, ജി.റ്റി.എല്‍.പി.എസ് മലയിഞ്ചി, ബി.ആര്‍.സി കരിമണ്ണൂര്‍ എന്നിവയാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ഡെസ്‌കുകള്‍. 

date