Skip to main content

ജില്ലാ വികസന സമിതി യോഗം 30 ന്

 

ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സായി നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍  ഡി.ബാലമുരളി അറിയിച്ചു.

date