Post Category
ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് പ്രവേശനം
====
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ 27ന് വൈകുന്നേരം നാലിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം ഫോണ്‍: 0481 2507556, 940000 6469
date
- Log in to post comments