Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി നവംബര്‍ 3 ന് ഉച്ചയ്ക്ക് 1. ഫോണ്‍ 04936 296362.

date