Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഒന്നാം വര്‍ഷ ഐ.ടി.ഐ കോഴ്‌സിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട കരട് റാങ്ക് ലിസ്റ്റ് ജില്ലാ സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 0483 2734701.
date
- Log in to post comments