Post Category
ലേലം
ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയനില്‍ കാലഹരണപ്പെട്ട എട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഒക്‌ടോബര്‍ 19ന് രാവിലെ 11ന് ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യുന്നു.
date
- Log in to post comments