Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നു

 

ആലപ്പുഴ: ആലപ്പുഴ വനിതാ പ്രൊട്ടക്ഷൻ ഓഫീസിലേക്ക് നവംബർ 2020 മുതൽ മാർച്ച് 2020 വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നു. ടാക്സി പെർമിറ്റ് ഉള്ളതും 7 വർഷത്തിൽ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാർ ജീപ്പ് കരാറടിസ്ഥാനത്തിൽ നൽകാൻ താല്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. നവംബർ രണ്ടു രാവിലെ 11 മണിവരെ ടെൻഡറുകൾ സ്വീകരിക്കും.

 

date