Skip to main content

പരമ്പരാഗത കൃഷി ഉപകരണങ്ങൾ കൈവശമുള്ളവർ ബന്ധപ്പെടുക

 

ആലപ്പുഴ: കാസർകോട് വികസന പാക്കേജ് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് 'തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം' എന്ന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങൾ, ദൈനംദിന ഉപകരണങ്ങൾ എന്നിവ കൈവശമുള്ളവർ, കാർഷിക സംസ്കൃതി പഠന കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാനോ വിൽക്കാനോ താല്പര്യമുള്ളവർ എന്നിവർ ബന്ധപ്പെടുക ഫോൺ 0467 2260632.

date