Skip to main content

പ്രൊജക്ട് എഞ്ചിനീയര്‍

തൃശ്ശൂര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടില്‍ പ്രൊജക്ട് എഞ്ചിനീയര്‍(സിവില്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.kila.ac.in/careers     എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2932/2020)

 

date