Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കഴിവൂര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചൂട്ടയില്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ഒറ്റശേഖരമംഗലം, കടമ്പാറ, അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെമ്പാനൂര്‍, കടമ്പനാട്-വെമ്പാനൂര്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments