Skip to main content

ജില്ലാ ആസൂത്രണസമിതി അംഗങ്ങളെ ആദരിക്കുന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആസൂത്രണസമിതി അംഗങ്ങളെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. ഇന്ന് (03 നവംബര്‍) ഉച്ചയ്ക്ക് ഒരുമണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ലാ വികസന കമ്മീഷണര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

date