Skip to main content

മരം ലേലം

 

ഗവ.വിക്ടോറിയ കോളേജില്‍ സുവോളജി വിഭാഗത്തിന് സമീപത്ത് അക്കാദമിക് നോളേജ് സെന്റര്‍ നിര്‍മ്മാണ സ്ഥലത്തെ രണ്ട് മഴ മരങ്ങള്‍ നവംബര്‍ 10ന് ഉച്ചയ്ക്ക് 12ന്  കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേദിവസം 500 രൂപ നിരതദ്രവ്യം അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2576773.

date