Skip to main content

മലക്കപ്പാറ പൊലീസ് സ്റ്റേഷൻ  നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ, ബെന്നി ബെഹനാൻ എം പി, ബി ഡി ദേവസ്സി എം എൽ എ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വർഗീസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷേക്ക് ദർവേഷ് സാഹിബ്‌, ഉത്തര മേഖല ഐ ജി അശോക് യാദവ്, തൃശൂർ റൂറൽ  ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്‌ തുടങ്ങിയവർ പങ്കെടുക്കും.

Reply all

Reply to author

Forward

date