Skip to main content

ഗവ മെഡിക്കൽ കോളേജിൽ കോവിഡ് ലാബ് തുടങ്ങി 

കോവിഡ് രോഗികൾക്ക് മറ്റ് ചികിത്സാ സംബന്ധമായ പരിശോധന നടത്താനായി ഗവ മെഡിക്കൽ കോളേജിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങി. കോവിഡ് ട്രയാജ് ബ്ളോക്കിലാണ് പുതിയ ലാബിന്റ പ്രവർത്തനം. രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ തന്നെ ആരോഗ്യ സ്ഥിതി വിലയിരുത്തി വേണ്ട  പരിശോധനക്കാവശ്യമായ സാമ്പിളുകൾ ശേഖരിക്കും. പരിശോധന ഫലം വാർഡുകളിൽ നേരിട്ട് എത്തിക്കും.

date