Skip to main content

ജലവിതരണം മുടങ്ങും

ജല അതോറിറ്റി ചെമ്പുക്കാവ് ടാങ്കിൽനിന്നുള്ള വാൽവിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചെമ്പൂക്കാവ് മുതൽ പെരിങ്ങാവ് പാലം വരെയുള്ള മേഖലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഭാഗികമായും വ്യാഴാഴ്ച പൂർണമായും ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Reply all

Reply to author

Forward

date