Post Category
ഗതാഗതനിയന്ത്രണം
കുറവന്‍കോണം വയലിക്കട റോഡിലും അമ്പല നഗര്‍ റോഡിലും ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 6 മുതല്‍ 11 വരെ ഈ റോഡുകളില്‍ ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് (സിറ്റി റോഡ്‌സ്) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി യാത്ര ചെയ്യേണ്ടവര്‍ അമ്പലമുക്ക് കവടിയാര്‍ റോഡും ടി.കെ ദിവാകരന്‍ റോഡും ഉപയോഗിക്കണം.
date
- Log in to post comments