Post Category
ലൈഫ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും പെന്‍ഷന്‍ തടസ്സം കൂടാതെ ലഭിക്കുന്നതിന് ഡിസംബര്‍ 20 നു മുമ്പ് ലൈഫ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments