Skip to main content

ലേലം

 

ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി സൂക്ഷിച്ചിരിക്കുന്ന 189 ഓളം വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു. വാഹനത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്നവര്‍ 30 ദിവസത്തിനുള്ള രേഖകളുമായി അതത് സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ മുമ്പാകെ ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം പ്രസ്തുത വാഹനങ്ങള്‍ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date