Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് പരീക്ഷ

 

ഐ.എച്ച്.ആര്‍.ഡി ഡിപ്ലോമ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ നവംബര്‍ ഒന്‍പത് മുതല്‍ തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍: 8547005088.

date