Skip to main content

ലേലം

 

കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളവട്ടൂരിലെ പോര്‍ട്ട് ലാന്‍ഡ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സൂക്ഷിച്ച ഇലക്ട്രിക് ഡിറ്റനേറ്റര്‍, ഓഡിനറി ഡിറ്റനേറ്റര്‍ എന്നിവ നവംബര്‍ 30ന് രാവിലെ 10ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും.  ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ലൈസന്‍സുള്ള അംഗീകൃത ഡീലര്‍മാര്‍ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നിശ്ചിത നിരതദ്രവ്യമായ  സംഖ്യ അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം  നവംബര്‍ 25നകം  മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മുമ്പാകെ സമര്‍പ്പിക്കാം.  ഫോണ്‍: 0483 2734983.

date