Post Category
സ്വയംതൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ അവസരം
കൈത്തറി മേഖലയില്‍ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റോടു കൂടി സ്വയം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിനായി അപേക്ഷിക്കാം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രം പാലക്കാട് -0491 2505385, താലൂക്ക് വ്യവസായ ഓഫീസ് പാലക്കാട് - 9847098374, ചിറ്റൂര്‍ - 9446014862,് മണ്ണാര്‍ക്കാട് - 9946014862, ഒറ്റപ്പാലം - 9495413081, ആലത്തൂര്‍ - 9497353615 ല്‍ ബന്ധപ്പെടാം.
date
- Log in to post comments