Post Category
സൗജന്യ കോഴ്‌സ്
ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍, വളാഞ്ചേരി കേന്ദ്രങ്ങളില്‍ പട്ടിക വിഭാഗം, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഫോണ്‍: 8547005088, 0494 2646303.
date
- Log in to post comments