Post Category
ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗണിതം) തസ്തികയില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഗണിതം, നെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ നവംബര്‍ 10ന് രാവിലെ 10ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 9447268192.
date
- Log in to post comments