Skip to main content

വാഹന ലേലം 

 

എസ്.എസ്്.കെ യുടെ വാഹനമായ കെ.എല്‍.01 എ.വൈ 1598 നമ്പര്‍ വാഹനം (2010 മോഡല്‍ ടാറ്റാസുമോ) ലേലം ചെയ്യുന്നു. 2000 രൂപയാണ് നിരതദ്രവ്യം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ പതിനെട്ടിന് രാവിലെ 11 ന് എസ്.എസ്.കെ ഓഫീസില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. അന്നേ ദിവസം ഉച്ചക്ക് 12 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, സിവില്‍ സ്‌റ്റേഷന്‍, പാലക്കാടില്‍ ലഭിക്കും. ഫോണ്‍ -0491 2505995

date