Post Category
മലമ്പുഴ വനിത ഐ.ടി.ഐ മൂന്നാഘട്ട അലോട്ട്‌മെന്റ്
മലമ്പുഴ വനിത ഐ.ടി.ഐ യില്‍ 2020 അഡ്മിഷന് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ പത്ത്, പതിനൊന്ന് തിയ്യതികളിലായി വനിതാ ഐ.ടി.ഐ യില്‍ നടത്തും. അര്‍ഹരായവര്‍ക്ക് രജിസ്റ്റേര്‍ഡ് മൊബൈലില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ - 0491 2815181, 9495017973
date
- Log in to post comments