Skip to main content

കാവുകളുടെ സംരക്ഷണം: നിയമസഭ പരിസ്ഥിതി സമിതിയെ അഭിപ്രായം അറിയിക്കാം

സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണത്തെക്കുറിച്ച് കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21) നടത്തുന്ന പഠനത്തിന്റെ ഭാഗമായി പൊതു സമൂഹത്തിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നവംബർ 31ന് മുൻപ് environment@niyamasabha.nic.in ലോ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ ലഭ്യമാക്കണമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്. 3978/2020
 

date