Skip to main content

ഗതാഗത നിയന്ത്രണം

ദേശീയപാത 66 ല്‍ ബിഎം ആന്റ് ബിസി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ കക്കാട് മുതല്‍ എടരിക്കോട് വരെയുള്ള ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date