Post Category
മൈനൊരിറ്റി വെല്‍ഫയര്‍ ദിനാചരണം സംഘടിപ്പിച്ചു
കേരള സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് കോച്ചിങ് സെന്റര്‍ ഫോര്‍ മിനോറിറ്റി യൂത്തിന്റെ ആഭിമുഖ്യത്തില്‍ മൈനൊരിറ്റി വെല്‍ഫയര്‍ ദിനാചരണം ഓണ്‌ലൈനായി സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറും പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമായ കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ മുഹമ്മദ് ജമാല്‍ അധ്യക്ഷത വഹിച്ചു. നസീറ യൂനുസ് സ്വാഗതവും ഷാഹിദ എന്‍ കെ നന്ദിയും പറഞ്ഞു.
date
- Log in to post comments