Skip to main content

ഫാഷൻ ഡിസൈൻ ടെക്നോളജി; അപേക്ഷ ക്ഷണിച്ചു

 

 

 

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പ്രമോട്ട് ചെയ്യുന്ന മലപ്പുറം അപാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ  സെന്ററിൽ പെൺകുട്ടികൾക്കായി എടി.ഡി.സി ഗ്യാപ്പ് സ്കോളർഷിപ്പോടു കൂടിയുള്ള ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിന് 60% മുകളിൽ മാർക്കുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9744022070, 9946206814.

date