Skip to main content

ബി.ടെക്  സ്‌പോട്ട് അഡ്മിഷന്‍

ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ബി.ടെക് എന്‍. ആര്‍ .ഐ  സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കും നവംബര്‍ 24 ന് രാവിലെ 10 ന്   സ്‌പോട്ട് അഡ്മിഷന്‍  നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 250377, 9847690280.

date