Post Category
ജവഹര്‍ നവേദയ വിദ്യാലയ പ്രവേശനം
മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ഇല്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 15. പ്രവേശന പരീക്ഷ ഫെബ്രുവരി 13 ന് നടക്കും. ജില്ലയിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020 - 21 വര്‍ഷം എട്ടാം തരത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.navodaya.gov.in ലും നവോദയ വിദ്യാലയ ഓഫീസിലും ലഭിക്കും. ഫോണ്‍: 0491 2815157, 9496295349
date
- Log in to post comments