Post Category
ചിത്ര എസ്. ജില്ലയുടെ തെരഞ്ഞെടുപ്പ് നിരീക്ഷക
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ നിരീക്ഷകയായി ഐടി മിഷൻ ഡയറക്ടർ ചിത്ര എസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചു. സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ ആർ. ഗിരിജയ്ക്കു പകരമാണു നിയമനം.
date
- Log in to post comments