Skip to main content

ഓണ്‍ലൈന്‍ പരിശീലന പരിപാടി ഇന്ന്(22 നവംബര്‍)

ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണസമിതികളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടി ഇന്ന്(22 നവംബര്‍) നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെ സൂം വെര്‍ച്ച്വല്‍ മീറ്റിംഗ് പ്ലാറ്റഫോമിലൂടെയാണ് പരിശീലനം നടക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.

 

 

date