Skip to main content

ലേലം ഡിസംബര്‍ 28ന് 

 

അമ്പലപ്പാറ - 2 വില്ലേജിലെ ബ്ലോക്ക് 83, റീസര്‍വേ 271/2 ലെ 0.0546 ഹെക്ടര്‍ പുരയിടം, ചമയങ്ങള്‍, ചുറ്റുമതിലോടുകൂടിയ 60 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പൊളിഞ്ഞുതുടങ്ങിയ വീട്, സര്‍വ്വേ നമ്പര്‍ 282/10 ല്‍ ഉള്‍പ്പെട്ട 0.2327 ഹെക്ടര്‍ നിലം എന്നിവ ഡിസംബര്‍ 28ന് രാവിലെ 11ന് ലേലം ചെയ്യും. സെയില്‍സ് ടാക്‌സ് വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ലേലം.
നെന്മാറ ഐടിഐയിൽ ഒഴിവ്
നെന്മാറ ഗവൺമെന്റ് ഐടിഐ യിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി വെൽഡർ,  കോപ്പ ട്രേഡുകളിൽ ഒഴിവുണ്ട്.  പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഇന്ന്(നവംബർ 25) രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ ടി ഐ യിൽ എത്തണം. ഫോൺ- 04923 241010,  9747197853
 

date