Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    443 പേർക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 24) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 234 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 213 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേർ , 2 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 443 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 70 പേർ 

ചാലിശ്ശേരി സ്വദേശികൾ- 32 പേർ

ഒറ്റപ്പാലം സ്വദേശികൾ- 27 പേർ 

പട്ടാമ്പി, ഷോർണൂർ, തിരുവേഗപ്പുറ സ്വദേശികൾ- 17 പേർ വീതം

പരുതൂർ സ്വദേശികൾ- 14 പേർ 

കടമ്പഴിപ്പുറം സ്വദേശികൾ- 13 പേർ

കുലുക്കല്ലൂർ സ്വദേശികൾ- 12 പേർ 

ഓങ്ങല്ലൂർ സ്വദേശികൾ - 11 പേർ 

ആലത്തൂർ, പിരായിരി സ്വദേശികൾ-10 പേർ വീതം

ഓങ്ങല്ലൂർ, അനങ്ങനടി, വല്ലപ്പുഴ സ്വദേശികൾ-9 പേർ വീതം

 ചെർപ്പുളശ്ശേരി, കൊടുമ്പ്, കോങ്ങാട് സ്വദേശികൾ - 8 പേർ 

പുതുശ്ശേരി സ്വദേശികൾ -7 പേർ വീതം

അമ്പലപ്പാറ, കുഴൽമന്ദം, മരുതറോഡ്, നെല്ലായ, വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ-6 പേർ വീതം

 അലനല്ലൂർ, കുലുക്കല്ലൂർ, ലക്കിടി-പേരൂർ, നെന്മാറ, തിരുമിറ്റക്കോട് സ്വദേശികൾ - 5 പേർ വീതം

അയിലൂർ, ചിറ്റൂർ തത്തമംഗലം നഗരസഭ, കണ്ണാടി, കണ്ണമ്പ്ര, കൊപ്പം, മാത്തൂർ, മുതുതല, നാഗലശ്ശേരി, പല്ലശന, തെങ്കര, തൃത്താല, വിളയൂർ  സ്വദേശികൾ- 4 പേർ വീതം

അനങ്ങനടി, മണ്ണാർക്കാട്, എരിമയൂർ, കാവശ്ശേരി, കോട്ടോപ്പാടം, പട്ടിത്തറ, തേങ്കുറിശ്ശി  സ്വദേശികൾ - 3 പേർ വീതം

അകത്തേത്തറ, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പുഴ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മുതലമട, നല്ലേപ്പിള്ളി, പറളി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുപ്പരിയാരം, പുതുക്കോട്, ഷോളയൂർ, വണ്ടാഴി, വാണിയംകുളം സ്വദേശികൾ - 2 പേർ വീതം

ആനക്കര, കാരാക്കുറുശ്ശി, കൊല്ലങ്കോട്, കുത്തനൂർ, മങ്കര, മേലാർകോട്, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുനഗരം, പുതൂർ, ശ്രീകൃഷ്ണപുരം, തരൂർ, തച്ചനാട്ടുകര, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4771 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 36 പേർ തൃശ്ശൂർ, 9 പേർ കോഴിക്കോട്, 49 പേർ  എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date