Skip to main content

മുക്കം മുൻസിപ്പാലിറ്റിയിൽ 119 സ്ഥാനാർത്ഥികൾ

 

 

 

 

 

മുക്കം മുൻസിപ്പാലിറ്റിയിൽ 119 സ്ഥാനാർത്ഥികളാണ് ഇത്തവണ തെരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങാൻ തയ്യാറായിരിക്കുന്നത്. 33 ഡിവിഷനുകളിലായി ഇതിൽ 66 പുരുഷന്മാരും 53 സ്ത്രീകളുമാണ് മത്സരിക്കുന്നത്.

 

 നടുകിൽ മൂന്ന്, തെച്യാട് മൂന്ന്, സൗത്ത് കല്ലുരുട്ടി നാല്, കല്ലുരുട്ടി നോർത്ത് ആറ്, തോട്ടത്തിൻകടവ് നാല്,  നെല്ലിക്കാപൊയിൽ നാല്, കാഞ്ഞിരമുഴി മൂന്ന്, നെടുമങ്ങാട് രണ്ട്, അഗസ്ത്യമുഴി മൂന്ന്, കുട്ടി പാല മൂന്ന്, മുക്കം ആറ്,  കയ്യിട്ട പൊയിൽ  മൂന്ന്, വെസ്റ്റ് മാമ്പറ്റ രണ്ട്, നീലേശ്വരം അഞ്ച്, മാങ്ങാ പൊയിൽ മൂന്ന്, കാഞ്ഞിര മുഴി മൂന്ന്, മൂത്തേരി ഏഴ്, നെടുമങ്ങാട് രണ്ട്, കച്ചേരി മൂന്ന്, കണക്കു പറമ്പ നാല്, മംഗലശ്ശേരി മൂന്ന്, പുൽപറമ്പ മൂന്ന്, വെസ്റ്റ് ചേന്ദമംഗലൂർ നാല്, പൊറ്റശ്ശേരി നാല്, കുറ്റ്യേരിമ്മൽ രണ്ട്, മണാശ്ശേരി ടൗൺ മൂന്ന്, വെസ്റ്റ് മണാശ്ശേരി മൂന്ന്, കരിയാകുളങ്ങര മൂന്ന്, തൂങ്ങുംപുറം രണ്ട്, മുത്താലം രണ്ട്, വെണ്ണകോട് അഞ്ച്, ഇരട്ടക്കുളങ്ങര ആറ്, മുണ്ടുപാറ നാല്, പൂളപൊയിൽ നാല്, കത്തിയോട് മൂന്ന് എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.

 

date