വടകര മുനിസിപ്പാലിറ്റിയിൽ 146 സ്ഥാനാർഥികൾ
വടകര മുനിസിപ്പാലിറ്റിയിൽ 47 വാർഡുകളിൽ ആകെ 146 സ്ഥാനാർഥികൾ ജനവിധി തേടുന്നു. 94 പത്രിക പിൻവലിച്ചു 2 എണ്ണം നിരസിച്ചു.
കുരിയാടി3 ,വീരഞ്ചേരി 4 കുളങ്ങരത്ത്3പഴങ്കാവ്3,അറക്കിലാട്3 ,പരവന്തല 3,വടകര തെരു3,, ചോളം വയൽ3 .കോട്ടപ്പറമ്പ് 3 കക്കുഴിയിൽ 2,കുഴിച്ചാൽ 3 , ചെറുശേരി 3 മാക്കൂൽ 3 അക്ലോത്ത് നട 3,അരിക്കോത്ത്3 , കല്ലു നിര 3, കുറുമ്പയിൽ4, സിദ്ധാശ്രമം 3 കുഞ്ഞാംകുഴി 5 പുതിയാപ്പ് 3 ആച്ചം മണ്ടി2, മമ്പള്ളി, 3 ചീരാം .വീട് 3 നാരായണ നഗരം3, എടോടി 3കരിമ്പന 3 ചീനംവീട് 3 മേപ്പയിൽ 3 കൊക്ക ഞ്ഞാത്ത് 2 ചന്ദനം പറമ്പ് 3 പുതുപ്പണം ,3നല്ലാടത്ത് 3,പണിക്കോട്ടി3 ,മൂരാട് 3 വെളുത്ത മല 3 കറുകയിൽ 3 കക്കട്ടിയിൽ 3 തുരുത്തിയിൽ 3 കയ്യിൽ 3അഴിത്തല 4പുറങ്കര 4 പാക്കയിൽ 3 നടോൽ 4 കൊയിലാണ്ടി വളപ്പ്4,പാണ്ടികശാല വളപ്പ് 3, മുക്കോല 3 മുകച്ചേരി4 സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത് .
വടകര ബ്ലോക്ക് പഞ്ചായത്തിൽ ആകെ 49 സ്ഥാനാർഥികളാണ് മത്സരിക്കുന്നത് . ഇതിൽ 24 പുരുഷന്മാരും 25 സ്ത്രീകളുമാണ് .
ചോറോട് ഗ്രാമപഞ്ചായത്തിൽ 84 സ്ഥാനാർഥികളുണ്ട്. 37 പുരുഷന്മാരും 47 സ്ത്രീകളുമാണ്.
അഴിയൂരിൽ 83 സ്ഥാനാർഥികളുള്ളതിൽ .35 പുരുഷന്മാരും 48 സ്ത്രീകളുമുണ്ട്.
ഏറാമലയിൽ 68 സ്ഥാനാർത്ഥികളിൽ 31 പുരുഷന്മാരും 37 സ്ത്രീകളുമാണ്.
ഒഞ്ചിയത്ത് 60 സ്ഥാനാർഥികളാണ് ആകെ മത്സരിക്കുന്നത്. 27 പുരുഷന്മാരും 33 സ്ത്രീകളും.
പുറമേരി ഗ്രാമ പഞ്ചായത്തിൽ 54 പേരാണ് ആകെ സ്ഥാനാർഥികൾ 24 പുരുഷന്മാരും 30 സ്ത്രീകളുമാണ് .
തൂണേരി 46 പേരാണ് ആകെ സ്ഥാനാർഥികൾ 21 പുരുഷന്മാർ 25 സ്ത്രീകൾ . വളയം 41 സ്ഥാനാർഥികൾ .22 പുരുഷന്മാർ 19 സ്ത്രീകൾ . വാണിമേൽ
45 സ്ഥാനാർഥികൾ 24 പുരുഷന്മാർ 21 സ്ത്രീകൾ ,എടച്ചേരി 53 സ്ഥാനാർഥികൾ 22 പുരുഷന്മാർ 31 സ്ത്രീകൾ,നാദാപുരം 74 പേർ ജനവിധി തേടുന്നു 39 പുരുഷന്മാരും 35 സ്ത്രീകളുമാണ്
- Log in to post comments