*കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 102 സ്ഥാനാര്‍ഥികള്‍*
കോഴിക്കോട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 27 ഡിവിഷനുകളിലായി 102 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 47 പുരുഷന്മാരും 55 സ്ത്രീകളുമാണ്.58 പേരാണ് പത്രിക പിന്‍വലിച്ചത്. 238 നാമനിര്‍ദേശ പത്രികളാണ് ലഭിച്ചിരുന്നത്. സ്ത്രീ സംവരണ വാര്‍ഡുകളില്‍ 44 പേരും ജനറല്‍ വിഭാഗത്തില്‍ 51 പേരുമാണ് മത്സരിക്കുന്നത്. എസ്.സി സംവരണ വാര്‍ഡില്‍ നാലുപേരും എസ്്.സി സ്ത്രി സംവരണത്തില്‍ മൂന്നു സ്ഥാനാര്‍ഥികളുമാണുള്ളത്.
*ഡിവിഷന്‍ നമ്പര്‍, പേര്, സ്ഥാനാര്‍ഥികളുടെ എണ്ണം ക്രമത്തില്‍*
1.അഴിയൂര്‍-3, 2.എടച്ചേരി-4, 3.നാദാപുരം-5, 4.മൊകേരി-5, 5.കുറ്റ്യാടി-4, 6.പേരാമ്പ്ര-3, 7.കട്ടിപ്പാറ-3, 8.ബാലുശ്ശേരി-3, 9.ഈങ്ങാപ്പുഴ-3, 10.കോടഞ്ചേരി-4, 11.തിരുവമ്പാടി-3, 12.ഓമശ്ശേരി-4, 13.ചാത്തമംഗലം-3, 14.പന്തീരാങ്കാവ്-6, 15.കടലുണ്ടി-3, 16.കുന്ദമംഗലം-6, 17.കക്കോടി-5, 18.മടവൂര്‍-4,
19.നരിക്കുനി-5, 20.നന്മണ്ട-3, 21.അത്തോളി-4, 22.ഉള്ള്യേരി-3, 23.അരിക്കുളം-3, 24.മേപ്പയൂര്‍-4, 25.പയ്യോളി അങ്ങാടി-3, 26.മണിയൂര്‍-4, 27.ചോറോട്-4.
- Log in to post comments