Post Category
സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയുംയോഗം ഇന്ന് (നവംബര്‍ 25)
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും യോഗം ഇന്ന് (നവംബര്‍ 25) കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് വരണാധികാരി അറിയിച്ചു. നിയോജകമണ്ഡലങ്ങള്‍, സമയം എന്ന ക്രമത്തില്‍ : 01 മുതല്‍ 06 വരെ - രാവിലെ 10.30 ന്, 07 മുതല്‍ 13 വരെ - രാവിലെ 11.30 ന്, 14 മുതല്‍ 19 വരെ - ഉച്ച കഴിഞ്ഞ് 2.30 ന്.
date
- Log in to post comments