Post Category
ഗവ. ലോ കോളേജിൽ സ്‌പോട്ട് അഡ്മിഷൻ 30ന്
തിരുവനന്തപുരം ഗവ. ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിലും പഞ്ചവത്സര എൽ.എൽ.ബിയിലും അനുവദിച്ച 10 ശതമാനം അധിക സീറ്റിലേക്ക് 30ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. എൻട്രൻസ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് എല്ലാ രേഖകളുമായി ഹാജരാകാം. ത്രിവൽസര എൽ.എൽ.ബിയിൽ SM-6, EZ-1 എന്നിങ്ങനെയും പഞ്ചവത്സര എൽ.എൽ.ബിയിൽ SM-9, EZ-1, MU-1, SC-1, LA-1, ST-1 എന്നീ ഒഴിവുകളിലേക്കാണ് അഡ്മിഷൻ.
പി.എൻ.എക്‌സ്. 4134/2020
date
- Log in to post comments